ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന്; കബറടക്കം വ്യാഴാഴ്ച
അന്തരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതികശരീരം ഇന്നു മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നു മുതല്‍ മൂന്നു ദിവസമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെക്കുക.വത്തിക്കാന്‍ പ്രാദേശിക സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ രാത്രി 11.30 വരെ) വിശ്വാസികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. വിവിധ ലോകനേതാക്കളും Read More …
