അല്ഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന നഴ്സ് മരിച്ചു
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലായിരുന്ന നഴ്സ് മരണത്തിനു കീഴടങ്ങി. മെഡിക്കല് കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലില് നിന്നാണ് രശ്മി അല്ഫാം കഴിച്ചതെന്ന് ബന്ധുക്കള് പറയുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂര് കഴിഞ്ഞപ്പോള് ഛര്ദ്ദിയും തുടര്ന്നു വയറിളക്കവും അനുഭവപ്പെട്ടു.ശാരീരികമായ തളര്ന്നതിനെ Read More …
