നാന്‍സി പെലോസിയുടെ സന്ദര്‍ശനം: സൈന്യത്തെ സജ്ജമാക്കി തായ്‌വാന്‍
തായ്പെയ്: യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം പ്രമാണിച്ച് സൈന്യത്തെ സജ്ജമാക്കി തായ്‌വാന്‍. ചൈനയുടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തോട് ഒരുങ്ങി നില്‍ക്കാന്‍ ഭരണകൂടം കല്‍പ്പിച്ചത്. നാന്‍സി തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിനനെ ചൈന ശക്തമായി വിലക്കിയിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ പോലും ചൈനീസ് അധികൃതര്‍ മുതിര്‍ന്നു. സംഘര്‍ഷം ഉറപ്പായ സാഹചര്യത്തില്‍, നാന്‍സിയ്‌ക്ക് Read More …
