സ്പെഷല്‍ 10 കിലോ അരി : നീല, വെള്ള കാര്‍ഡുകാര്‍ക്ക്
തിരുവനന്തപുരം : ഓണം പ്രമാണിച്ച് നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 10 കിലോ സ്പെഷല്‍ അരി നല്‍കും. 5 കിലോ വീതം പച്ചരിയും പുഴുക്കലരിയും ആണു നല്‍കുക. ഓഗസ്റ്റില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കു 8 കിലോയും നീല കാര്‍ഡ് അംഗങ്ങള്‍ക്ക് 2 കിലോ വീതവും അരിയാണു സാധാരണ വിഹിതം. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു Read More …
