ജാതി അടിസ്ഥാനത്തില്‍ കായിക ടീമുകള്‍; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭക്ക് കീഴില്‍ വിദ്യാര്‍ഥികളുടെ കായിക ടീമുകള്‍ രൂപവത്കരിക്കുന്നതില്‍ ജനറല്‍ വിഭാഗത്തിനും പട്ടിക ജാതിവര്‍ഗ വിഭാഗത്തിനും പ്രത്യേകം ടീമുകള്‍ ഉണ്ടാക്കുന്നുവെന്ന വിവാദത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും തെറ്റായി വ്യാഖ്യാനിച്ചത് ഖേദകരമാണെന്നും മേയര്‍ വിശദീകരിച്ചു.നഗരസഭ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ് സി) എന്ന Read More …
