യുവതിയുടെ 40,000 രൂപ മോഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍; പൊലീസ് ചോദ്യം ചെയ്യലില്‍ ഫീസ് അടയ്ക്കാനും വാടക നല്‍കാനുമെന്ന് വിദ്യാര്‍ത്ഥികളുടെ കുറ്റസമ്മതം
ജബല്‍പൂര്‍: ഫീസ് അടക്കുന്നതിനായി യുവതിയുടെ 40,000 രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. മത്സരപരീക്ഷക്കായുള്ള ഫീസ് നല്‍കാനും വാടകകൊടുക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗ്രാമത്തിലെ ഒരു ബാങ്കില്‍ നിന്ന് യുവതിയും ഭര്‍ത്താവും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ച 40,000 രൂപ പിന്‍വലിച്ചു വീട്ടിലേക്ക പോകവെയാണ് മോഷണം Read More …
