നിലമ്ബൂരില്‍ ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം; മൈസൂരു സ്വദേശി അറസ്റ്റില്‍
നിലമ്ബൂര്‍: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നിലമ്ബൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്ബൂര്‍ എന്‍.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂര്‍ സ്വദേശിയായ എം.എസ്. മഞ്ജുവിനെയാണ് (38) നിലമ്ബൂര്‍ സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 29നായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് Read More …
