ഡിജിറ്റല്‍ വയനാട്; ബാങ്ക് ഇടപാടുകള്‍ ഡിജിറ്റലാക്കാന്‍ ഒരുങ്ങി ജില്ല
വയനാട്: ജില്ലയിലെ ബാങ്ക് ഇടപാടുകള്‍ സമ്ബൂര്‍ണ്ണമായി ഡിജിറ്റലാക്കാനുളള നടപടികള്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ തുടങ്ങി. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനപ്രകാരമാണ് ഡിജിറ്റല്‍ ബാങ്ക് ഇടപാടിന് ജില്ലയിലും വിപുലമായ പ്രചാരണം നല്‍കുന്നത്. ആഗസ്റ്റ് 15 നകം സംസ്ഥാനത്തെ ബാങ്കിംഗ് ഇടപാടുകള്‍ സമ്ബൂര്‍ണ്ണമായും ഡിജിറ്റലാക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ക്യാമ്ബയിനിലൂടെ ഉറപ്പാക്കും. ഡെബിറ്റ് Read More …
