സ്വര്‍ണവില വീണ്ടും ഇടിഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക്
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെയും ഇന്നുമായി 200 രൂപ ഇടിഞ്ഞപ്പോള്‍ കേരളത്തിലെ സ്വര്‍ണവില 37360 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 80 രൂപയുടെ ഇടിവും. ഗ്രാമിന്റെ വില 10 രൂപ കുറഞ്ഞു. ഇന്നലെ 15 രൂപയായിരുന്നു കുറഞ്ഞത്. ഒരു ഗ്രാം 22 Read More …
