ശക്തമായ മഴ തുടരുന്നു; കോഴിക്കോട് വീടുകള് തകര്ന്നു, മൂന്നാറില് മണ്ണിടിഞ്ഞുവീണ് ഒരു മരണം
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. വടക്കന് കേരളത്തില് ഉള്പ്പെടെ കനത്ത മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളില് ഇന്നലെ രാത്രിയും ഇന്ന് പുലര്ച്ചെയും ഉണ്ടായ ശക്തമായ കാറ്റില് മരണങ്ങള് കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. Read More …
