പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ നിര്യാതനായി
പത്തനംതിട്ട: എ.ആര്‍.ക്യാമ്പിലെ എ.എസ്.ഐ ശശി (49) നിര്യാതനായി. തമിഴ് നാട് ചെങ്കോട്ട പുളിയറ സ്വദേശിയാണ്. 20 വര്‍ഷത്തിലധികമായി എ ആര്‍ ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. 2013 മുതല്‍ ശബരിമല തീര്‍ഥാടനകാലത്ത് തിരുവാഭരണ ഘോഷയാത്രയില്‍ അകമ്പടി പോകുന്നത് പതിവായിരുന്നു.10 വര്‍ഷത്തോളം വിവിധ എസ് പി മാരുടെ ഗണ്‍മാനായി ജോലിനോക്കുകയുണ്ടായി. ഭാര്യ അഞ്ജലി (42), മക്കള്‍ എസ് എന്‍ Read More …
