മുജീബിനെ ഗോഡൗണില് മര്ദിച്ചു…. ചിത്രം ഭാര്യക്ക് അയച്ചു, കൊന്നതാണെന്ന് ഭാര്യ!!
മലപ്പുറം: മമ്ബാട്ട് തുണിക്കടയുടെ ഗോഡൗണില് ക്രൂര മര്ദനത്തിന് ഇരയായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബത്തിന്റെ ആരോപണം. മര്ദനത്തിരയായ മുജീബ് റഹ്മാന് അതിന്റെ നിരാശയില് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. ജൂണ് പതിനെട്ടിനാണ് മുജീബിനെ ഗോഡൗണില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഇതുവരെ പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുജീബ് കേസിലെ മുഖ്യമന്ത്രിയായ അബ്ദുല് ഷഹദിന്റെ ഉടമസ്ഥതയിലുള്ള കാരക്കുന്നിലെ Read More …
