അര്‍ബുദ ബാധിതനായ 12 കാരനെ എഡിജിയായി പൊലീസ് നിയമിച്ചു
പ്രയാഗ് രാജ്: അര്‍ബുദബാധിതനായ 12 കാരനെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി (എഡിജി) നിയമിച്ച് പ്രയാഗ് രാജ് പൊലീസ്. യുപി യിലെ പ്രയാഗ് രാജ് സ്വദേശിയായ ഹര്‍ഷ് ദുബെ എന്ന കുട്ടിയെയാണ് ഒരുദിവസത്തേക്ക് എഡിജിയായി നിയമിച്ചത്. ചുമതലയേറ്റ ശേഷം 12 കാരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും രേഖകളും പരിശോധിക്കുകയും ചെയ്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും Read More …
