ട്രെയിനില്‍ 16കാരിക്ക് നേരെ അതിക്രമം; മൂന്ന് പേരെ തിരിച്ചറിഞ്ഞു

കൊച്ചി: ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 കാരിയോട് അതിക്രമം കാട്ടിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. അഞ്ച് പ്രതികളില്‍ മൂന്ന് പേരെയാണ് എറണാകുളം റെയില്‍വേ പൊലീസ് തിരിച്ചറിഞ്ഞത്. 50 വയസ് പിന്നിട്ട, എറണാകുളത്ത് ജോലി ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരായ തൃശ്ശൂര്‍ ‍ സ്വദേശികളാണ് ഇവര്‍. ഇവര്‍ ഒളിവിലാണ്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. Read More …

അമേരിക്കയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കിനുള്ളില്‍ 46 പേര്‍ മരിച്ച നിലയില്‍; മരിച്ചത് അഭയാര്‍ത്ഥികളെന്ന് സൂചന

ടെക്സസ്: യുഎസിലെ ടെക്സസ് റോഡ് വേയില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ 46 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ അന്റോണിയയിലെ ക്വിന്‍്റാന റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ട്രക്ക്. ട്രക്കില്‍ ജീവനോടെ കണ്ടെത്തിയ 16 പേരെ ആശുപത്രികളില്‍ എത്തിച്ചു. ട്രക്കിന്‍്റെ ഡ്രൈവര്‍ ഒളിവിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചവരെന്നാണ് നിഗമനം. അതിര്‍ത്തിയില്‍ നിന്ന് Read More …

ട്രാന്‍സ്‌ജെന്‍ഡറുകളുടെ അഭിപ്രായം കേട്ട് അതിരൂപത; ‘എല്ലാവരെയും ചേര്‍ത്തുപിടിക്കും’; നവീകരണത്തിന്റെ പാതയില്‍ കത്തോലിക്കാ സഭ

കൊച്ചി: റോമില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സിനഡിനു മുന്നോടിയായി ട്രാന്‍സ്‌ജെന്‍ഡറുകളില്‍ നിന്നടക്കം എല്ലാ വിഭാഗം വിശ്വാസികളില്‍ നിന്നും അഭിപ്രായം തേടി എറണാകുളംഅങ്കമാലി രൂപത. കത്തോലിക്കാ സഭയുടെ സിനഡിനു മുന്നോടിയായി ഇത് ആദ്യമായാണ് പൊതുജനങ്ങളില്‍ നിന്നും സഭ അഭിപ്രായം തേടുന്നത്. യാഥാസ്ഥിതിക നിലപാടുകളില്‍ നിന്നു മാറി സ്ത്രീകള്‍, കുട്ടികള്‍, കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവരില്‍ നിന്നും സഭ അഭിപ്രായം Read More …

പ്രവാസിയുടെ കൊലപാതകം:പ്രതികളെ തിരിച്ചറിഞ്ഞു,സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: പ്രവാസിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പൈവളിക സ്വദേശികളായ റഈസ്, നൂര്‍ഷ, ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് നിഗമനം. കുമ്ബള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ രണ്ട് പേരാണ് കസ്റ്റഡിയിലുള്ളത്.സിദ്ദിഖിന്റെ സുഹൃത്തും,മൃതദേഹം ആശുപത്രിയില്‍ Read More …

രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ സതീശന്‍ വിഭ്രാന്തി കാണിക്കുന്നു: ഇ പി ജയരാജന്‍

കോഴിക്കോട്: നിയമസഭയില്‍ മാധ്യമങ്ങളെ വിലക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭ ചട്ടങ്ങള്‍ക്കനുസരിച്ച് നടപടി എടുക്കേണ്ടത് സ്പീക്കര്‍ ആണ്. സഭ ടിവി എല്ലാ ഭാഗവും നല്‍കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അപക്വമായ സമീപനമാണ്. രമേശ് ചെന്നിത്തല അല്‍പനാണെന്ന് കാണിക്കാന്‍ വിഡി സതീശന്‍ വിഭ്രാന്തി കാണിക്കുന്നെന്നും Read More …

യുവതിയുടെ സ്തനവും നാവും മുറിച്ചു, സ്വകാര്യഭാഗത്തിലൂടെ ഗര്‍ഭപാത്രം പുറത്തെടുത്തു’; മന്ത്രവാദത്തിന്റെ പേരില്‍ 26കാരിയെ ബലിയറുത്തതായി ആരോപണം

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ സഹോദരിയും സഹോദരനും ബലിയറുത്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. പിന്നീട് മൃതദേഹം കത്തിച്ചുവെന്നാണ് ആരോപണം. ഞായറാഴ്ച സംഭവം പുറത്തറിഞ്ഞയുടന്‍ പൊലീസ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗര്‍വാ നഗരത്തിലെ വാര്‍ഡ് നമ്ബര്‍ ആറിലെ ഒറോണ്‍ തോലയില്‍ താമസിക്കുന്ന ഗുഡിയ ദേവി (26) യാണ് മരിച്ചത്. മന്ത്രവാദത്തിനിടെ ഗുഡിയ Read More …

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ ദേശീയപാത ഉപരോധിച്ചു

മലപ്പുറം: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തിയതോടെ ജില്ലയിലെ നാലു കേന്ദ്രങ്ങളിലായി നടന്ന നീന്തല്‍ പ്രാവീണ്യ പരിശോധന തടസ്സപ്പെട്ടു. ആയിരത്തിലധികം ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഓരോ കേന്ദ്രങ്ങളിലേക്കും എത്തിയത്. ഇതില്‍ നാലില്‍ ഒന്ന് വിദ്യാര്‍ത്ഥികള്‍ക്കും പോലും നീന്തല്‍ പ്രാവീണ്യം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല. തിക്കും തിരക്കും കാരണം പലപ്പോഴും നിയന്ത്രണം വിട്ടു. Read More …

കുവൈറ്റ് മനുഷ്യക്കടത്ത്: ഒരു യുവതികൂടി കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി

കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത് സംഘത്തിന്റെ വലയില്‍പെട്ട് കുവൈറ്റില്‍ എത്തിയ ഒരു യുവതി കൂടി ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി.