സിപിഎമ്മിന് വിശദീകരണം നല്‍കണം; ഒറ്റപ്പെട്ട് എസ്‌എഫ്‌ഐ ജില്ലാ നേതൃത്വം
കല്‍പ്പറ്റ : രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐക്കാര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ ഒറ്റപ്പെട്ട് വയനാട് ജില്ലാ നേതൃത്വം. സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനിടെ ജില്ലാ നേതൃത്വത്തെ തള്ളിക്കളയുന്ന നടപടിയാണ് സിപിഎമ്മിന്റെ ഭാഗത്ത് ഉണ്ടായത്. ശനിയും ഞായറും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമ്ബോള്‍ ജില്ലാ നേതൃത്വത്തിനെതിരെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയരുമെന്ന് കണ്ടറിയണം. രാഹുലിന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ Read More …
