എസ്.എസ്.എല്.സി. വിജയിക്കില്ലെന്ന് കൂട്ടുകാരും നാട്ടുകാരും കളിയാക്കി; കുഞ്ഞാക്കുവിന്റെ വൈറല് ഫ്ളക്സിന് പിന്നില് മധുര പ്രതികാരം
പത്തനംതിട്ട: എസ്.എസ്.എല്.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള് കൊടുമണ്- അങ്ങാടിക്കല് റോഡില് ഒരു ഫ്ളക്സ് സ്ഥാപിക്കപ്പെട്ടു. ഒരു കൗമാരക്കാരന് കൂളിങ് ഗ്ലാസ് വെച്ചിരിക്കുന്ന പടവും തലവാചകവും: ചിലര് വരുമ്ബോള് ചരിത്രം വഴിമാറും. ഒപ്പം ഇങ്ങനെയും എഴുതിയിട്ടുണ്ട്. 2022 എസ്.എസ്.എല്.സി.പരീക്ഷയില് മരണമാസ് വിജയം നേടിയ കുഞ്ഞാക്കു എന്ന എനിക്ക് എന്റെ തന്നെ അഭിനന്ദനങ്ങള് എന്നായിരുന്നു അത്. അങ്ങാടിക്കല് Read More …
