കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേട്: പൊലീസ് കേസെടുത്തു
കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേടില്‍ പൊലീസ് കേസെടുത്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സെക്രട്ടറി ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധിച്ചു. നഗരസഭ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്ബര്‍ നല്‍കിയ സംഭവം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥരുടെ പാസ്‍വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്ബര്‍ നല്‍കിയതെന്നായിരുന്നു കോര്‍പറേഷന്‍റെ വിശദീകരണം. തുടര്‍ന്ന് നാല് Read More …
