പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 4 യുവാക്കള്‍ റിമാന്‍ഡില്‍
ഉപ്പുതറ: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. കരിന്തരുവി കാപ്പിക്കാട് ലയത്തില്‍ കിരണ്‍ വനരാജന്‍ (27), കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേല്‍ വിഷ്ണു ബിജു (21), ഉപ്പുതറ പൊരികണ്ണി വൃന്ദാഭവന്‍ അനന്തു രാജന്‍ (20), ഉപ്പുതറ ലോണ്‍ട്രി കടുവിനാല്‍ അഖില്‍ രാധാകൃഷ്ണന്‍ (23) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ 7 മാസമായി Read More …
