യുവതിയെ തട്ടിക്കൊണ്ടുപോയി കവര്ച്ച നടത്തിയ രണ്ട് പേര്ക്ക് 10 വര്ഷം തടവ്
ദുബൈ: യുവതിയെ തട്ടിക്കൊണ്ടുപോയി കവര്ച്ച നടത്തിയ കേസില് രണ്ട് ഏഷ്യന് സ്വദേശികള്ക്ക് പത്ത് വര്ഷം തടവ്. 1.87 ലക്ഷം ദിര്ഹം പിഴയുമിട്ടിട്ടുണ്ട്. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ദുബൈ ക്രിമിനല് കോടതിയുടേതാണ് വിധി. രണ്ട് ദിവസം യുവതിയെ തടവില് പാര്പ്പിക്കുകയും മര്ദിക്കുകയും ചെയ്തു. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് പൊലീസില് പരാതി നല്കിയത്. 7000 Read More …
