പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ വീഡിയോ പ്രച്ചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു
നിലമ്പൂര്‍: കോഴിക്കോട് കുടത്തായി സ്വദേശി ശ്രീധരന്‍ ഉണ്ണി എന്ന ശ്രീധരന്‍ ഇളമന ( 40 വയസ്സ്) ആണ് .വഴിക്കടവ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ. വേണു അറസ്റ്റ് ചെയ്തത് .പോക്‌സോ നിയമപ്രകാരം ഇരയുടെ യാതൊരു ഐഡന്റിറ്റിയും വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ചത്.ഈ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷനും ചെല്‍ഡ് Read More …
