യുവതിയെ കൊലപ്പെടുത്തിയ കേസില് ഭര്ത്താവും സുഹൃത്തുക്കളും ഉള്പ്പെടെ മൂന്നുപേര് അറസ്റ്റില്
കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്ബ്രത്ത് വാടക വീട്ടില് ഉമ്മുകുല്സു (31) കൊല്ലപ്പെട്ട കേസില് ഭര്ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീന് ഉള്പ്പെടെ മൂന്നുപേര് അറസ്റ്റില്. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂര് ഇരിങ്ങാവൂര് സ്വദേശികളായ ആദിത്യന് ബിജു (19), ജോയല് ജോര്ജ് (19)എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കലിലെ വീട്ടില് ഒളിവില് കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്ദ്ധരാത്രിയോടെയാണ് കോട്ടക്കല് പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി Read More …
