പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം​; യുവാവ്​ അറസ്​റ്റില്‍

റാ​ന്നി: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം. എ​രു​മേ​ലി ച​ര​ള സ്വ​ദേ​ശി ഓ​ലി​യ്ക്ക​പ്ലാ​വി​ല്‍ ആ​ഷി​ഖ് അ​ഷ്റ​ഫി​നെ (26)യാണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് .ര​ണ്ടു​വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​വ​ര്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. 23കാ​രി​യാ​യ വെ​ണ്‍​കു​റി​ഞ്ഞി സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍കു​ട്ടി​യെ​യും മാ​താ​വി​നെ​യും മ​ര്‍​ദി​ച്ചു. യു​വാ​വി‍െന്‍റ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ര്‍ന്ന് പ്ര​ണ​യ​ത്തി​ല്‍നി​ന്ന്​ പെ​ണ്‍കു​ട്ടി പി​ന്‍മാ​റി. ഇ​തോ​ടെ​യാ​ണ് യുവാവ്​ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം Read More …

സൗദി പൗരന്മാര്‍ക്ക് വിദേശയാത്രക്ക് അനുമതി

റിയാദ്∙ അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ സൗദി പൗരന്മാര്‍ക്ക് അനുമതി ലഭിച്ചു . ചികിത്സ, മരണം, അവയവ ദാനം തുടങ്ങി അടിയന്തിര കാര്യങ്ങള്‍ക്കാണ് അനുമതി ലഭിക്കുകയെന്ന് പാസ്പോര്‍ട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. അബ്ഷിര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. കോവിഡ് രണ്ടാം തരംഗം ശക്തമായ ഇന്ത്യ അടക്കമുള്ള 13 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ Read More …

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ്​ കൊന്ന സംഭവം ; മാതാവിനെ വീട്ടിലെത്തിച്ച്‌​ തെളിവെടുത്തു

നാ​ദാ​പു​രം: ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ്​ കൊ​ല​പ്പ​ടു​ത്തി​യ സംഭവം. പ്രതിയായ മാ​താ​വി​നെ വീ​ട്ടി​ലെ​ത്തി​ച്ച്‌​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി, കു​ട്ടി​ക​ളെ കി​ണ​റ്റി​ല്‍ എ​റി​ഞ്ഞ സ്ഥ​ലം, സ​മ​യം എ​ന്നി​വ മും​താ​സ് പൊ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി. സെ​പ്​​റ്റം​ബ​ര്‍ 27ന് ​രാ​ത്രി ഒ​മ്ബ​തു മ​ണി​യോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത് . മൂ​ന്ന് വ​യ​സ്സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ മു​ഹ​മ്മ​ദ് റ​സ്​​വി​ന്‍, ഫാ​ത്തി​മ നൗ​ഹ എ​ന്നി​വ​രെ കി​ണ​റ്റി​ല്‍ Read More …

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തീവ്രമായി തുടരും; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തീവ്രമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ ഒക്ടോബര്‍ Read More …

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 104.63 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.73 രൂപയും ഡിസലിന് 95.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 102.84 രൂപയും ഡിസലിന് 95.99 രൂപയുമാണ് വില.

പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണം; വനിത ഫോറസ്റ്റ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട കുമണ്ണൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനിത ഫോറസ്റ്റ് ഓഫീസര്‍ക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്ക് പറ്റിയത് . ആദിച്ചന്‍ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജ​നാ​ധി​പ​ത്യ ഭ​ര​ണ​മ​ല്ല കാ​ട്ടു​ നീ​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ജ​നാ​ധി​പ​ത്യ ഭ​ര​ണ​മ​ല്ല കാ​ട്ടു ​നീ​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. മ​ത്സ്യം വി​ല്‍​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്കെ​തി​രേ ന​ട​ന്നു​ വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കോ​ണ്‍​ഗ്ര​സ് ഉ​ള്ളൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ തെ​രു​വോ​ര മ​ത്സ്യ ക​ച്ച​വ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ള്ളൂ​ര്‍ മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​കെ. വേ​ണു​ഗോ​പാ​ല്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ Read More …

സ്ത്രീധന പീഡനം: ഭര്‍തൃമാതാവിനും ഭര്‍തൃ സഹോദരങ്ങള്‍ക്കും തടവ്

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​വും പ​ണ​വു​മാ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഭ​ര്‍​തൃ മാ​താ​വി​നും ഭ​ര്‍​തൃ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും ത​ട​വ്. പെ​രു​മ​ണ്ണ വ​ട​ക്കേ​പ്പാ​ട്ട് മ​ണി​ക്ക് (59) ഒ​രു കൊ​ല്ലം ത​ട​വും 10,000 രൂ​പ പി​ഴ​യും മ​ക്ക​ളാ​യ പ്രേം​രാ​ജ് (30), പ്രേം​ജി​ത് (24) എ​ന്നി​വ​ര്‍​ക്ക് ആ​റു മാ​സം വീ​തം ത​ട​വും 10,000 രൂ​പ വീ​തം പി​ഴ​യു​മാ​ണ് അ​ഞ്ചാം ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് Read More …