എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകൾക്ക് തുടക്കം
മഞ്ചേരി – എസ് എസ് എഫ് സംഘടിപ്പിക്കുന്ന മുപ്പത്തി രണ്ടാമത് സാഹിത്യോത്സവുകളുടെ യൂണിറ്റ് തല മത്സരങ്ങൾക്ക് ജില്ലയിൽ തുടക്കമായി. പാണ്ടിക്കാട് വെള്ളുവങ്ങാട് പള്ളിപ്പടിയിൽ യൂണിറ്റ് സാഹിത്യോത്സവുകളുടെ ജില്ലാ തല ഉദ്ഘാടനം ചിത്രകാരൻ ദേവദാസ് പി നിർവഹിച്ചു. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ശുഹൈബ് സന്ദേശ പ്രഭാഷണം നടത്തി. Read More …
