യു എസ് എസ്, എന്‍ എം എം എസ് വിജയികളുടെ സംഗമം 24 ന്

മലപ്പുറം: കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ എന്‍ എം എം എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സ് ആന്റ് വൈ ലേണിംഗ് സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന സംഗമം മെയ് 24, ശനിയാഴ്ച്ച, കോട്ടക്കല്‍ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. തിരൂര്‍ നിയോജക മണ്ഡലം എം എല്‍ എ കുറുക്കോളി മൊയ്തീന്‍ Read More …

ഇമോഷണല്‍ ഇന്റലിജന്‍സും റോഡിലെ കലഹവും

നെടുമ്പാശേരിയിലെ നായത്തോടില്‍ യുവാവിനെ സിഎസ്എഫ് ജവാന്‍മാര്‍ കാറിടിച്ചുകൊന്ന സംഭവം നമ്മുടെ വൈകാരിക ബുദ്ധി വളര്‍ച്ചയെ കുറിച്ചു കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. തൃശ്ശൂരില്‍ അപ്പാര്‍ട്ടുമെന്റിലെ കാവല്‍ തൊഴിലാളിയെ വ്യവസായപ്രമുഖന്‍ തന്റെ ആഡംമ്പര കാറുകൊണ്ടിടിച്ചുകൊന്ന സംഭവവും മലയാളി മറന്നിട്ടുണ്ടാകില്ല. എന്തുകൊണ്ടാണ,് പറഞ്ഞുതീര്‍ക്കാവുന്ന നിസാര സംഭവം കൊലപാതകത്തിലേക്ക് വികസിക്കുന്നതെന്ന ചോദ്യം വളരെ പ്രസക്തമാവുകയാണ്. നായത്തോട് സംഭവത്തില്‍ കാര്‍ സൈഡ് Read More …

നോര്‍ക്ക-ബഹ്റൈന്‍ കേരളീയ സമാജം ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ പ്രവാസികേരളീയര്‍ക്കായി 2025 മെയ് ഒന്‍പതിന് ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം സമാജം ബാബു രാജന്‍ ഹാളില്‍ നടന്നു. നോര്‍ക്ക റൂട്ട്‌സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരും വിവിധ Read More …

മുനവ്വറലി തങ്ങള്‍ക്ക് യൂത്ത് ലീഗ് സ്വീകരണം നല്‍കി

മലപ്പുറം: മുസ് ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ചുമതല ഏറ്റെടുത്ത് പാണക്കാട്ടെത്തിയ തങ്ങളെ മധുരം നല്‍കിയും സ്‌നേഹോപഹാരവും നല്‍കിയാണ് അഭിനന്ദനമര്‍പ്പിച്ചത്.മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ്, ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ വൈസ് Read More …