കൂട്ടബലാത്സംഗം മൊബൈലില്‍ ചിത്രീകരിച്ചു, ഭീഷണി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍
ലഖ്നോ: കൂട്ടബലാത്സംഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെണ്‍കുട്ടികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാണ്‍പുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ കളിക്കാനായി കുട്ടികള്‍ പാടത്തേക്ക് പോയിരുന്നു. ഇരുവരും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപത്തെ മരത്തില്‍ മൃതദേഹങ്ങള്‍ Read More …
