അധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി; പ്രതിഫലമായി നല്‍കിയിരുന്നത് മദ്യവും സിഗരറ്റും
ടെക്‌സസ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായ ജേഡന്‍ ചാള്‍സിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യവും സിഗരറ്റും നല്‍കി പ്രലോഭിപ്പിച്ച് നിരവധി ആണ്‍കുട്ടികളെയാണ് യുവതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. നാല് കുട്ടികളുടെ മാതാവ് കൂടിയാണ് ഇരുപത്തിനാലുകാരിയായ ജേഡന്‍ ചാള്‍സ്. അഗുവ ഡള്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ Read More …
