Category: Latest News
പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് കേരളത്തില്‍ ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ടയേഡ് ആയ ഐപിഎസ് ഉദ്യോഗസ്ഥൻ : വി ഡി സതീശൻ
പിണറായിക്ക് വേണ്ടിയാണ് അത് ചെയ്തത്.ലോക്‌നാഥ് ബെഹ്‌റയെയാണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിച്ചുകണ്ടെത്താനായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള സതീശന്റെ മറുപടി. പത്മജ ബിജെപിയില്‍ ചേര്‍ന്നതില്‍ ഏറ്റവും ആഹ്‌ളാദം സിപിഐഎമ്മിനാണ് ‘ പത്മജയുടെ കൂടെ അവരുടെ ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ പോലും പോയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബംഗാളിലെയും ത്രിപുരയിലെയും 60% സിപിഐഎം നേതാക്കളും ബിജെപിയില്‍ Read More …
നെടുമ്ബാശേരി വിമാനത്താവളം: വേനല്‍ക്കാല സര്‍വീസ് സമയവിവര പട്ടിക പ്രഖ്യാപിച്ചു
നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വേനല്‍ക്കാല വിമാന സർവീസ് (മാർച്ച് 31 മുതല്‍ ഒക്‌ടോബർ 26 വരെ) സമയവിവര പട്ടിക പ്രഖ്യാപിച്ചു. നിലവിലുള്ള ശീതകാല പട്ടികയില്‍ ആകെ 1330 സർവീസുകളാണുള്ളത്. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1628 പ്രതിവാര സർവീസുകള്‍ ഉണ്ടാകും. രാജ്യാന്തര സെക്ടറില്‍ 26ഉം ആഭ്യന്തര സെക്ടറില്‍ എട്ടും എയർലൈനുകളാണ് സിയാലില്‍ സർവീസ് നടത്തുന്നത്. രാജ്യാന്തര Read More …
പോക്സോ കേസ് ഇരയുടെ മാതാപിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു; അച്ഛൻ തൂങ്ങിമരിച്ചു, അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍
കൊല്ലം: പതിനേഴുകാരിയെ പഞ്ചായത്ത് മെമ്ബർ തട്ടിക്കൊണ്ടുപോയ കേസില്‍ ഇരയുടെ അച്ഛനും അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു. അച്ഛൻ മരിച്ചു. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. കൊറ്റങ്കര പഞ്ചായത്ത് അംഗം ടി.എസ്. മണിവർണ്ണനാണ് പ്രതി. പ്ലസ് വണ്‍ വിദ്യാർഥിനി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ അമ്മ Read More …
നാട്ടിലെ സ്ത്രീകളുടെ പക്വത അളക്കുമ്ബോള്‍ വീട്ടിലേത് ശ്രദ്ധിച്ചില്ല’;മറുപടിയുമായി ആര്യാ രാജേന്ദ്രന്‍
പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ സഹോദരനും എംപിയുമായ കെ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ കെ മുരളീധരന്‍ സ്വന്തം വീട്ടിലെ കാര്യം അറിഞ്ഞില്ലെന്ന് ആര്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കെ മുരളീധരന്‍ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം വലിയ വിവാദമായിരുന്നു. അതിനുള്ള പരോക്ഷ മറുപടി കൂടിയാണ് Read More …
കോഴിക്കോട് ചക്കിട്ടപാറയില്‍ പുലി, വളര്‍ത്തുപട്ടികളെ ആക്രമിച്ചു; ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ ചക്കിട്ടപാറയില്‍ വീണ്ടും പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാർഡായ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുപട്ടികളെ പുലി കടിച്ച് പരിക്കേല്‍പ്പിച്ചു. പൂഴിത്തോട് ജെമിനി കുമ്ബുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്ബിലിന്റെയും വീട്ടിലെ പട്ടികളെയാണ് പുലി അക്രമിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പെരുവണ്ണാമൂഴി ഡെപ്യൂട്ടി Read More …
പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രം; പ്രഖ്യാപനം വനിതാദിനത്തില്‍
ന്യൂഡല്‍ഹി: വനിതാദിനത്തില്‍ ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്ബാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക വഴി കുടുംബങ്ങളുടെ ക്ഷേമവും ആരോഗ്യകരമായ പരിസ്ഥിതിയും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്, മോദി പറഞ്ഞു. Read More …
വിളവ് കൂടിയാലും കര്‍ഷകര്‍ വലയും !!!
തൃത്താല: അധ്വാനിച്ച് പരിപാലിച്ചുണ്ടാക്കുന്ന നെല്‍ കൃഷിയില്‍ വിളവ് കൂടിയാലും കര്‍ഷകന് കണ്ണീര് തന്നെ. സംസ്ഥാനത്ത് സപ്ലൈകോ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ലിന്റെ അളവ് പരിമിതമായതിനാല്‍ അധികമായി ഉണ്ടാകുന്ന നെല്ല് സപ്ലൈകോ സംഭരിക്കാത്ത അവസ്ഥയാണുള്ളത്.ഇത് മൂലം കര്‍ഷകര്‍ക്ക് ബാക്കി വരുന്ന നെല്ല് പൊതുവിപണിയില്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ട ഗതികേടാണ് വരുന്നത്.കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്.തൃത്താല മേഖലയിലെ മിക്ക Read More …
