ഇനിയും യുവതികളെ പ്രവേശിപ്പിക്കാന്‍ തുനിഞ്ഞാല്‍ സമരത്തിന്റെ രൂപം മാറും: സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ.പി.ശശികല

തിരുവനന്തപുരം: ഇനി എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ നിന്ന് ഭക്തര്‍ ഒരു കാരണവശാലും പിന്നോട്ടുപോകില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. തങ്ങള്‍ പാലിക്കുന്ന ആചാരത്തെയും വിശ്വാസത്തെയും അവര്‍ ജീവന് തുല്യമായാണ് കണക്കാക്കുന്നത്. ഒരു ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ രൂപവും ഭാവവുമൊക്കെ നിശ്ചയിക്കപ്പെടുന്നത് ഭക്തരുടെ മനസിലാണ്. അതിന് കോട്ടം സംഭവിക്കുന്ന Read More …

തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ തീപിടുത്തം; അഞ്ച് കടകള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂരിലെ പട്ടാളം മാര്‍ക്കറ്റില്‍ പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന കടയിലെ തീപിടുത്തത്തില്‍ സമീപമുള്ള അഞ്ച് കടകള്‍ കത്തിനശിച്ചു. ഒരു കടയില്‍ നിന്ന് മറ്റൊരു കടയിലേക്ക് തീപടരുകയായിരുന്നു. പഴയ വാഹനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന നൂറോളം കടകളാണ് ഇവിടെയുള്ളത്. പെട്രോളും ഓയിലും ടയറുമടക്കമുള്ള സാധനങ്ങള്‍ ഇവിടെ കൂട്ടിയിട്ട നിലയിലാണ്. ഇവയ്ക്ക് തീപിടിച്ചതാണു പ്രശ്‌നം രൂക്ഷമാക്കിയത്. Read More …

തന്ത്രിക്ക് തിരിച്ചടി, നടയടച്ച സംഭവത്തില്‍ 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ രംഗത്ത്. നടയടച്ച തന്ത്രി 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് പദ്മകുമാര്‍ ആവശ്യപ്പെട്ടു. തന്ത്രി നടയടച്ച സംഭവം സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് പദ്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് Read More …

ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിടില്ല; ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി താരം പറഞ്ഞത് ഇങ്ങനെ

കൊച്ചി: ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്റ്റേഴ്‌സ് സന്ദേശ് ജിങ്കനടക്കമുള്ള താരങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടയില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു പുതുവര്‍ഷ സമ്മാനം നല്‍കി സന്ദേശ് ജിങ്കന്‍. ബ്ലാസ്റ്റേഴ്‌സ് വിടുന്നു എന്ന കിംവദന്തികളെ കാറ്റില്‍ പറത്തി ജിങ്കന്‍ ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്- ‘2019 എന്ന് പറയുമ്ബോള്‍ എനിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മാത്രമാണ് Read More …

നാ​ന്‍​സി പെ​ലോ​സി യു​എ​സ് സ്പീ​ക്കറായി ചുമതലയേറ്റു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ പു​തി​യ ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി മു​തി​ര്‍​ന്ന ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി നാ​ന്‍​സി പെ​ലോ​സി(78) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2007ലും ​സ്പീ​ക്ക​ര്‍ പ​ദ​വി​യി​ലെ​ത്തി​യി​ട്ടു​ള്ള നാ​ന്‍​സി ഈ ​പ​ദ​വി​യി​ലെ​ത്തി​യ ആ​ദ്യ​വ​നി​ത കൂ​ടി​യാ​ണ്. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 434 അം​ഗ സ​ഭ​യി​ല്‍ 235 സീ​റ്റു​ക​ള്‍‌ നേ​ടി മി​ന്നു​ന്ന ജ​യ​മാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് അ​ക്ര​മം തു​ട​രു​ന്നു; മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ക്ര​മം തു​ട​രു​ന്നു. മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വെ​ട്ടേ​റ്റു. മം​ഗ​ളൂ​രു​വി​ല്‍ എ​സി ടെ​ക്‌​നീ​ഷ്യ​നാ​യ ക​ട​മ്ബാ​റി​ലെ ഗു​രു​പ്ര​സാ​ദ് (23), സു​ഹൃ​ത്തും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ കി​ര​ണ്‍ കു​മാ​ര്‍ (27), കു​മ്ബ​ള ഷി​റി​യ​യി​ലെ വ​സ​ന്ത​ന്‍ (40) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ്സം​ഭ​വം. ക​ട​മ്ബാ​ര്‍ വി​ഷ്ണു മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​ണ് ഗു​രു​പ്ര​സാ​ദി​നും കി​ര​ണി​നും വെ​ട്ടേ​റ്റ​ത്. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ Read More …

പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​നു നേ​രെ ബോം​ബേ​റ്; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: വ​ള​പ​ട്ട​ണം പു​തി​യ​തെ​രു​വി​ല്‍ ബി​ജെ​പി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ചി​റ​ക്ക​ല്‍ ധ​ന​രാ​ജ് തീ​യേ​റ്റ​റി​ന് സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു.  ഓ​ഫീ​സി​ന് മു​ന്നി​ല്‍ വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. വ​ള​പ​ട്ട​ണം മൂ​പ്പ​ന്‍​പ്പാ​റ​യി​ലെ സു​രേ​ശ​നാ​ണ് (53) പ​രി​ക്കേ​റ്റ​ത്.​ ദേ​ശീ​യ പാ​ത​യി​ലെ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ ന​ല്‍​കി​യ Read More …

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ. വൈകിട്ട് 6 മണി വരംയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് വലിയ സംഘര്‍ഷമാണ് നടന്നത്. രണ്ട് ദിവസമായി സംഘര്‍ഷം തുടരുകയാണ്