ലക്ഷ്യം കാണാതെ പിന്നോട്ടില്ല ; സിറിയയില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കില്ല
ന്യൂയോര്‍ക്ക്: സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഉടനുണ്ടാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. പിന്മാറ്റം ഉപാധികളോടെയായിരിക്കുമെന്നും പോരാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം വേഗത്തിലാക്കുന്നതെന്നും ബോള്‍ട്ടന്‍ വ്യക്തമാക്കി. അമേരിക്കയുടെ ലക്ഷ്യങ്ങള്‍ നടപ്പിലായാല്‍ മാത്രമേ സേനയെ പിന്‍വലിക്കു. ഐഎസിനെ മേഖലയില്‍ പൂര്‍ണമായും ഇല്ലാതാക്കുക, വടക്കന്‍ സിറിയയിലെ കുര്‍ദുകളുടെ സുരക്ഷ സംബന്ധിച്ച് തുര്‍ക്കിയുടെ ഉറപ്പ് തുടങ്ങിയവയാണ് പ്രധാന Read More …
