കിളിനക്കോട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച സംഭവം: അഞ്ച് പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കിളിനക്കോട് പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ അഞ്ച് പേരെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഷംസുദ്ദീന്‍, അബ്ദുള്‍ ഗഫൂര്‍, സാദിഖ് അലി, ലുക്മാന്‍, ഹൈദര്‍ അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് ലൈവിന് മറുപടിയെന്നവണ്ണം സോഷ്യല്‍ മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. Read More …

പമ്ബയില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു; അക്രമി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു

പത്തനംതിട്ട: പമ്ബയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. പമ്ബ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്‌ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്. പരുക്ക് സരമുള്ളതല്ല. വെട്ടിയ ആള്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. ഇയാള്‍ ആദിവാസിയാണെന്നു സംശയിക്കുന്നു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസില്‍ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ Read More …

റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കൊല്ലപ്പെട്ട നിലയില്‍

വയനാട്: റിസോര്‍ട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുളിയാര്‍മല വിസ്പറിംഗ് വുഡ്സ് റിസോര്‍ട്ട് നടത്തിപ്പുകാരനായ നെബു വിന്‍സെന്റാണ് കൊല്ലപ്പെട്ട നിലയല്‍ കണ്ടെത്തിയത്. ശരീരത്തില്‍ കുത്തേറ്റ മുറിവുകളോടെ മരിച്ച നിലയില്‍ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് സ്ഥിരികരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നെബുവിനൊപ്പമുണ്ടായിരുന്ന ആളുകളെ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം നടത്തിവരികയാണ്. വയനാട് ടൂറിസം അസോസിയേഷന്‍ സെക്രട്ടറിയും, ബത്തേരി Read More …

ഏത് ഡേറ്റയും പിടിച്ചെടുക്കാം; രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍.

ന്യൂഡല്‍ഹി: രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍. ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം പിന്‍മാറി. നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി ഏത് ഡേറ്റയും പിടിച്ചെടുക്കാന്‍ സാധിക്കും. സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡേറ്റകള്‍ പിടിച്ചെടുക്കാം

യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​വച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​വച്ചു. സി​റി​യ​യി​ലെ യു​ദ്ധ​ഭൂ​മി​യി​ല്‍​നി​ന്നു യു​എ​സ് സൈ​നി​ക​രെ തിരികെവിളിക്കാനൊരുങ്ങുന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ പ്രതിഷേധമുയര്‍ത്തി യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​റ്റി​സ് രാ​ജി​ സമര്‍പ്പിച്ചത്. സി​റി​യ​യി​ല്‍ നി​ന്ന് സൈ​നി​ക​രെ പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ പെ​ന്‍റ​ഗ​ണി​നു വൈ​റ്റ്ഹൗ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്ന വരാത്ത പുറത്ത് വന്നതിനു പിന്നാലെയാണ് മാ​റ്റി​സ് Read More …

കോടതി വിധി നടപ്പാക്കാതെ മടങ്ങില്ലെന്ന്‌ റമ്ബാന്‍;കോതമംഗലത്ത്‌ സംഘര്‍ഷം തുടരുന്നു

കോതമംഗലം: കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന്‌ തോമസ് പോള്‍ റമ്ബാന്‍. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്ബാന്‌ ഇതുവരെ പള്ളിയില്‍ കയറാനായിട്ടില്ലകഴിഞ്ഞ 20 മണിക്കൂറായി റമ്ബാനെയും കൂടെയുള്ള 4 ഓര്‍ത്തഡോക്സ് വിശ്വാസികളേയും തടഞ്ഞുവെച്ചിരിക്കയാണ്‌. ഇവരുടെ വാഹനത്തിന് യാക്കോബായ വിശ്വാസികളായ നിരവധി പേരാണ്‌ കുത്തിയിരിക്കുന്നത്‌. പള്ളി അങ്കണത്തിലാണ്‌ Read More …

ആലപ്പുഴയില്‍ യുവാവ്‌ ഭാര്യയെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ ബേബി(31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക്‌ രണ്ട് കുട്ടികളുണ്ട്.

കൊ​ച്ചി മ​യ​ക്കു മ​രു​ന്ന് വേ​ട്ട; പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍…

കൊ​ച്ചി: കൊ​ച്ചി​യി​ലെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ല്‍ പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. 200 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​വു​മാ​യി വ്യാ​ഴാ​ഴ്ച​ത്തെ സം​ഭ​വ​ത്തി​നു ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ര​ണ്ട് സം​ഭ​വ​ങ്ങ​ള്‍​ക്കു പി​ന്നി​ലും ഒ​രേ സം​ഘ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.  അ​ലി​യെ​ന്ന ല​ഹ​രി മാ​ഫി​യാ ത​ല​വ​ന്‍റെ പി​ന്നാ​ലെ​യാ​ണ് നി​ല​വി​ല്‍ എ​ക്സൈ​സും കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യും എ​ക്സൈ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ വ​ലി​യ Read More …