‘മലപ്പുറത്ത് ഹോര്‍ട്ടി മഹോത്സവ് 2026’ ന് തുടക്കമായി
മലപ്പുറത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്ന് കേരള കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – മിഷന്‍ ഓണ്‍ ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി 2025-26 പ്രകാരം സംഘടിപ്പിക്കുന്ന ജില്ലാതല കാര്‍ഷിക പ്രദര്‍ശന വിപണന മേള ‘ഹോര്‍ട്ടി മഹോത്സവ് 2026’ ന് തുടക്കമായി. ജില്ലാ സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More …
