അണ്ടര്‍ 17 സ്‌കൂള്‍ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഒന്ന്, രണ്ട് തിയതികളില്‍
മലപ്പുറം: ആള്‍ കേരള സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തിയതികളില്‍ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ അണ്ടര്‍ 17 സ്‌കൂള്‍ തല ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ‘സ്‌പോര്‍ട്‌സ് ആണ് ലഹരി ‘എന്ന കാംപയിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഒരു വര്‍ഷത്തോളമായി സംഘടന സ്‌പോര്‍ട്‌സ് Read More …
