സൈ-ഹണ്ട് 2025സൈബര്‍ തട്ടിപ്പുകള്‍ക്കെതിരായ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ജില്ലയില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മലപ്പുറം: സൈബര്‍ തട്ടിപ്പുകള്‍ക്ക് സഹായകമാകുന്ന മ്യൂള്‍ ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി കേരളാ പോലീസ് നടത്തിയ ഓപ്പറേഷന്‍ സൈ-ഹണ്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി (സൈബര്‍ ഓപ്പറേഷന്‍സ്) വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍, അതാത് ജില്ലാ പൊലീസ് മേധാവിമാരാണ് ജില്ലയില്‍ സൈ-ഹണ്ടിന് നേതൃത്വം നല്‍കിയത്.രാജ്യത്തിന്റെ വിവിധ Read More …

സമസ്‌തയിലെ സമവായ ചർച്ചയിലെ തീരുമാനങ്ങളെ ചൊല്ലിയും തമ്മിലടി

സമവായ ചർച്ചയിലെ വാർത്തകൾ തള്ളി അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്ത് വാർഷിക സമ്മേളനത്തിന് വേണ്ടി രൂപീകരിച്ച കോർഡിനേഷൻ കമ്മറ്റി സബ് കമ്മിറ്റികൾക്ക് മുകളില്ലന്ന് ഹമീദ് ഫൈസി സമ്മേളന കോർഡിനേറ്ററെ സഹായിക്കാൻ വേണ്ടി മാത്രമാണ് 7 അംഗ സമിതിയെ വെച്ചതന്നും ഹമീദ് ഫൈസിയുടെ വിശദീകരണം ചാനലുകൾക്ക് നൽകിയ വാർത്ത Read More …

കോഡൂർ പഞ്ചായത്തിൽ പുതിയ രാഷ്ട്രീയ സമവാക്യം

എല്ലാ വാർഡുകളിലും മത്സരിക്കാൻ കെ.ഡി.എഫ്, മറുപക്ഷത്തിന് ഭീഷണി ​കോഡൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോഡൂർ ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ ചിത്രം മാറുന്നു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി മത്സരിക്കാനുള്ള കെ.ഡി.എഫിന്റെ (KDF) തീരുമാനം നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ​ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും ശക്തമായ മത്സരം ഉറപ്പിക്കാനാണ് കെ.ഡി.എഫ് ലക്ഷ്യമിടുന്നത്. സാധാരണയായി പരമ്പരാഗത Read More …

സംസ്ഥാന സർക്കാരിന് എതിരെ വിമർശനവുമായി പി.വി. അൻവർ.

എൽഡിഎഫിൻ്റെ പലസ്‌തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം. പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ സി എം വിത്ത് മീയിലും അൻവർ Read More …

ദേശീയപാത വി കെ പടി അരീത്തോട് കാർ ലോറിക്ക് പിറകിലിടിച്ച് അപകടം: 2 പേർ മരിച്ചു

എ ആർ നഗർ: ദേശീയപാത വി കെ പടി അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24),താനൂർ സ്വദേശി സർജാസ് Read More …

കോട്ടപ്പടി സ്റ്റാൻഡിൽ മുഴുവൻ ബസുകളും കയറണം; തിങ്കളാഴ്ച മുതൽ ബാധകം

മലപ്പുറം കോട്ടപ്പടിയിലുള്ള മലപ്പുറം നഗരസഭാ സ്റ്റാൻഡിൽ കയറാതെ മുങ്ങുന്ന ബസുകൾക്കുമേൽ പിടിവള്ളി വീഴും. 29 മുതൽ മലപ്പുറത്തുകൂടെ പോകുന്ന മുഴുവൻ സ്വകാര്യ യാത്രാബസുകളും സ്റ്റാൻഡിൽ കയറിയിറങ്ങി യാത്രക്കാർക്ക് സൗകര്യമൊരുക്കണമെന്ന് മുനിസിപ്പൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തും. നഗരത്തിൽ അടിക്കടിയുണ്ടാകുന്ന റോഡ് ഗതാഗതതടസ്സത്തിനു Read More …

മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു.

മലപ്പുറം മൊടപൊയ്ക സ്വദേശി വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്‌ഠൻ രാജു (57) നെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. രാജു വർഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വർഗീസ്. മദ്യലഹരിയിലാണ് Read More …

ഇസ്രായിലിന്റെ ക്രൂരതക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം; ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹം:ഖലീല്‍ ബുഖാരി തങ്ങള്‍

സ്വതന്ത്ര ഫലസ്തീന്‍ യുന്‍ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആയിരക്കണക്കിന് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ഫലസ്തീനികളെ കൊന്നൊടുക്കുന്ന ലോക മനസാക്ഷിയെത്തന്നെ പിടിച്ചുലക്കുന്ന ഇസ്‌റാഈല്‍ ക്രൂരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിക്ക് Read More …