മലപ്പുറത്ത് തപാല്‍ വകുപ്പിന്‍്റെ കൊടും ക്രൂരത;ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ നിരവധി ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം

രണ്ടു വര്‍ഷമായി മേല്‍വിലാസക്കാര്‍ക്കു നല്‍കാതെ ഒളിപ്പിച്ചു സൂക്ഷിച്ച അഞ്ച് ചാക്കോളം തപാല്‍ ഉരുപ്പടികള്‍ കണ്ടെത്തി.നൂറുക്കണക്കിനു ആധാര്‍ കാര്‍ഡുകളും, പിഎസ്‌സി നിയമന അറിയിപ്പുകളും ഇതില്‍പ്പെടും.വിവിധ ബാങ്കുകളില്‍ നിന്നുള്ള നോട്ടിസുകളും, സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള കത്തുകളുമടങ്ങുന്ന രേഖകളാണ് തപാല്‍ വകുപ്പിന്‍്റെ കെടുകാര്യസ്ഥതയുടെ ഉദാഹരണമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.പിഎസ്‌സി പരീക്ഷ അറിയിപ്പുകള്‍ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കാതെയും കൊടും ക്രൂരതയാണ് ജീവനക്കാര്‍ കഴിഞ്ഞ Read More …

മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം, യുഡിഎഫ് പദ്ധതിക്കെതിരല്ല; പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് പദ്ധതിക്കെതിരല്ല, വിഴിഞ്ഞം പ്രതിഷേധത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എരിതീയില്‍ എണ്ണ ഒഴിക്കാനില്ല. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചര്‍ച്ചകളുമായി സഹകരിക്കാന്‍ യുഡിഎഫ് തയ്യാറാണ്.കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനില്ല.മതമേലധ്യക്ഷന്‍മാര്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം Read More …

 പാണ്ടിക്കാട് വന്‍ ലഹരി വേട്ട

മലപ്പുറം പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്ബൂര്‍ സ്വദേശി ഷമീല്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത് രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച്‌ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് Read More …

എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ അകാരണമായി മര്‍ദിച്ചെന്ന് ആരോപണം; അരീക്കോട് പൊലീസ് സ്റ്റേഷനുള്ളില്‍ കയറി സിപിഐഎം പ്രതിഷേധം

മലപ്പുറം അരീക്കോട് പൊലീസിനെതിരെ സ്റ്റേഷനുള്ളില്‍ കയറി സിപിഐഎമ്മിന്റെ പ്രതിഷേധം. എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രതിഷേധിച്ചത്. സിപിഐഎം ഏരിയ സെക്രട്ടറി ഭാസ്‌ക്കരന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അകാരണമായി മര്‍ദിച്ചതായി ആരോപിച്ചാണ് പ്രതിഷേധം നടന്നത്. കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റ് Read More …

മലപ്പുറത്ത് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

മലപ്പറം: മലപ്പുറത്ത് അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചരിലയില്‍ . മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള കുട്ടികളെകൊലപ്പെടുത്തിയ ശേഷമാണ് അമ്മ ജീവനൊടുക്കിയത്. റഷീദലിയുടെ ഭാര്യ സഫ്‌വ (26)യാണ് മക്കളായ മര്‍സീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം ഭര്‍ത്താവ് റഷീദലി നാട്ടുകാരെ Read More …

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 50.52 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണകടത്തു വേട്ട. 50.52 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഒരു കിലോയോളം സ്വര്‍ണ്ണമിശ്രിതം പിടികൂടിയത് കോഴിക്കോട് കസ്റ്റംസ്‌ പ്രവന്റീവ് വിഭാഗമാണ്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കോഴിക്കോട് പുത്തൂര്‍ സ്വദേശിയായ ഇരട്ടകുളങ്ങര ജാസിറില്‍ നിന്നും ആണ് 1082 ഗ്രാം സ്വര്‍ണ്ണമിശ്രിതം ശരീരത്തിനുള്ളില്‍ നാലു കാപ്സുള്‍ ആയി കടത്തിയത്. Read More …

പതിനഞ്ചുകാരന് നേരെ ലൈംഗീക പീഡനം; മലപ്പുറത്ത് 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍

മലപ്പുറം വേങ്ങരയില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 2 കേസുകളിലായി 3 പേര്‍ റിമാന്‍ഡില്‍. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂള്‍ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീലവീഡിയോ Read More …

മദ്യപാനത്തിനിടെ അശ്ലീല വീഡിയോയെ ചൊല്ലി തര്‍ക്കം ; അധ്യാപകനെ തലയ്ക്കടിച്ച്‌ പുഴയില്‍ ഒഴുക്കി കൊന്ന രണ്ട് പ്രതികള്‍ പിടിയില്‍

6 ദിവസം കഴിഞ്ഞ് സെ‌പ്തംബര്‍ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ നിലമ്ബൂര്‍ കരിമ്ബുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്‌ സെപ്തംബര്‍ 8 ന് സഹോദരി നല്‍കിയ കേസ് പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചു വരവെയാണ് Read More …