ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച്‌ കളഞ്ഞതായി തുര്‍ക്കി

അങ്കാര: സൗദി മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിപ്പിച്ച്‌ കളഞ്ഞെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി. പ്രസിഡന്റിന്റെ ഉപദേഷ്ടാവായ യാസിന്‍ അക്തായി എന്ന ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആസിഡില്‍ അലിയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം. Read More …

ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് വീണ്ടും സുവര്‍ണ തിളക്കം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒമ്പതാം ദിനവും ഇന്ത്യക്ക് സുവര്‍ണ നേട്ടത്തോടെ തുടക്കം. 50 മീറ്റര്‍ റൈഫിളില്‍ ഇന്ത്യയുടെ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി. ഈയിനത്തിലെ വെള്ളിയും ഇന്ത്യക്കാണ്. അന്‍ജും മൗഡ്ഗില്ലിലൂടെയാണ് വെള്ളി നേട്ടം. കഴിഞ്ഞ ദിവസം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലും തേജസ്വിനി സാവന്ത് വെള്ളി നേടിയിരുന്നു. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണ്ണ നേട്ടവും Read More …

ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം; ഗുസ്തിയില്‍ അഭിമാനമായി രാഹുല്‍ അവാരെ

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി രാഹുല്‍ അവാരെ. ഗുസ്തി ഫ്രീസ്‌റ്റൈലില്‍ കാനഡയുടെ സ്റ്റീവന്‍ തകഹാഷിയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി രാഹുല്‍ മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിമൂന്നാമത്തെ സ്വര്‍ണമാണിത്. ഫൈനലില്‍ ഏഴിനെതിരെ 15 പോയിന്റ് നേടി രാഹുല്‍ വിജയം ഉറപ്പിക്കുകയായിരുന്നു. സെമി ഫൈനലില്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ബിലാലിനെ തോല്‍പ്പിച്ചാണ് രാഹുല്‍ അവാരെ Read More …

പന്ത് ചുരണ്ടല്‍ വിവാദം ; മാപ്പു പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഓസിസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരേ കടുത്ത നടപടികള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്വീകരിച്ചിരുന്നു അതിനു പിന്നാലെ വീണ്ടും ടീമിന് തിരിച്ചടിയായി ടീമിന്റെ സ്‌പോണ്‍സര്‍ മഗ്ല്‌ലെന്‍ പിന്‍മാറി. വിലക്കുമാത്രമല്ല, രണ്ടു വര്‍ഷത്തേക്ക് Read More …

വിവാദങ്ങള്‍ക്ക് വിട ; ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

കൊച്ചി: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിയിരുന്നു. കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണം അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. Read More …

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബാളിന് ഇന്ന് കിക്കോഫ്

ഇന്ന് ഭുവനേഷ്വറില്‍ പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന് തുടക്കമാകും. ഉദ്ഘാടന അങ്കത്തില്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് ഐ ലീഗ് ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെല്‍ഹി ഡൈനാമോസും തമ്മില്‍ നേരിടും. യോഗ്യതാ മത്സരങ്ങളാണ് ഇന്ന് മുതല്‍ നടക്കുന്നത്. രണ്ടാം മത്സരത്തില്‍ ഐ ലീഗിലെ ജയന്റ് കില്ലര്‍ എന്നു പേരെടുത്ത കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് Read More …

മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേ സമയം, ഷമിക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തി. പാകിസ്താന്‍ യുവതിയായ അലിഷബായില്‍ നിന്ന് ഷമി പണം Read More …

മഞ്ഞക്കടലില്‍ ചെന്നൈയിന് എതിരെ ജയിച്ചു കയറാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയിലെ മഞ്ഞക്കടലില്‍ ചെന്നൈയിന്‍ എഫ് സിയെ തോല്‍പ്പിച്ച് സെമി യോഗ്യതക്ക് തൊട്ടരികിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ കൊച്ചി സ്റ്റേഡിയം മഞ്ഞ പുതപ്പിക്കാന്‍ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇന്നത്തെ മത്സരം ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യത സജീവമാക്കാം. Read More …