ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ് കിരീടം കേരളത്തിന്

പൂന: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് 20–ാം കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്. 56 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. അബിത മേരി മാനുവല്‍, സി. ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിനം കേരളത്തിനായി Read More …

ധോണിയുടേത് ശരിയായ തീരുമാനം

ന്യൂഡല്‍ഹി: 2019 ലോകകപ്പ് മുന്നില്‍ കാണുന്നില്ലെങ്കില്‍ എം.എസ്.ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് ശരിയായ തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യ ജൂനിയര്‍ ടീമുകളുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ധോണിയുടെ തീരുമാനം വലിയ അശ്ചര്യമുണ്ടാക്കിയിട്ടില്ല. അടുത്ത ലോകകപ്പിന് മുന്‍പ് ക്യാപ്റ്റനെന്ന നിലയില്‍ പരിചയ സമ്പത്ത് നേടാന്‍ വിരാട് കോഹ്ലിക്ക് കഴിയും. ധോണിയുടെ കളിമികവും സമ്മര്‍ദ്ദം അതിജീവിക്കാനുള്ള കഴിവും Read More …

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യയ്ക്ക് പരമ്പര

മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 36 റണ്‍സിനും ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ടീം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവച്ചു. വിജയം നാല് വിക്കറ്റ് മാത്രം അകലെയായിരുന്ന അഞ്ചാം ദിനം എല്ലാം ഒരു ചടങ്ങ് പോലെയായി. 182/6 എന്ന നിലയില്‍ ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 195 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന Read More …

ദേശീയ റെക്കോഡ് മറികടന്ന് ബബിത

തേഞ്ഞിപ്പലം-  സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിലെ ആദ്യ ദിനം പിന്നിട്ടപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ഒന്നാം സ്ഥാനത്ത്. പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുന്നു. 54 പോയിന്റുകളുമായാണ് എറണാകുളം മെഡല്‍ വേട്ടയില്‍ മുന്നില്‍ നില്ക്കുന്നത്. അഞ്ച്  സ്വര്‍ണം, ഒന്‍പത് വെള്ളി, രണ്ട് വെങ്കല മെഡലുകള്‍ എറണാകുളത്തിന്റെ താരങ്ങള്‍ സ്വന്തമാക്കി. പാലക്കാട് ജില്ലക്ക് അഞ്ച് Read More …

ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍; മെസിയും റൊണാള്‍ഡോയും മുന്നില്‍

സ്യൂറിച്ച്: ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലോക ഫുട്‌ബോളിലെ രണ്ട് അതികായന്മാര്‍. അത്ഭുതങ്ങള്‍ സംഭവിച്ചില്ലങ്കില്‍ ഇത്തവണത്തെ ‘ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരത്തിനുള്ള മത്സരവും ഇവര്‍ തമ്മിലാകുമെന്നുള്ള കാര്യം ഉറപ്പ്. ഇത്തവണ ഫിഫയുടെ പുരസ്‌കാരത്തോടടുത്ത് നില്‍ക്കുന്നത് 23 താരങ്ങളാണ്. പ്രഗത്ഭരായ ഈ താരങ്ങളുടെ പട്ടികയില്‍ മറ്റെല്ലാവരെക്കാളും മുന്നിലാണ് മെസിയും റൊണാള്‍ഡോയും. ലീസ്റ്റര്‍ സിറ്റി താരങ്ങളായ Read More …

ബ്രസീലിനെതിരേ അര്‍ജന്റീനയ്ക്കായി മെസി ബൂട്ടണിയും

ബുവാനസ് ആരീസ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും കൊളംബിയയ്ക്കും എതിരായ മത്സരങ്ങളില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളത്തിലിറങ്ങും. പരിക്കിനെത്തുടര്‍ന്ന് അര്‍ജന്റീനയുടെ കഴിഞ്ഞ മൂന്ന് യോഗ്യതാ മത്സരങ്ങളിലും കളിക്കാന്‍ മെസിക്കു സാധിച്ചിരുന്നില്ല. മെസിയെ ഉള്‍പ്പെടുത്തിയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ എഡ്ഗ്വാര്‍ഡോ ബൗസ അടുത്ത രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ചിരവൈരികളായ ബ്രസീലിനെതിരേ അവരുടെ നാട്ടില്‍ നവംബര്‍ Read More …

മെസിയെ സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ല

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും നെയ്മറിയെും ടീമിലെത്തിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. സ്പാനിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ബാഴ്‌സ പരിശീലകന്റെ തുറന്നുപറച്ചില്‍. ഞാന്‍ മെസിയെ വിളിച്ചിട്ടില്ല. ലൂയി സുവാരസിനെയോ ആന്ദ്ര ഇനിയസ്റ്റയെയോ സെര്‍ജിയോ ബുസ്‌കസ്റ്റിനെയോ സിറ്റിയിലെത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗോളി ടെര്‍ സ്റ്റീഗന് ബാഴ്‌സയില്‍ കൂടുതല്‍ Read More …

ബൊളീവിയയെ ഗോളില്‍ മുക്കി ബ്രസീല്‍

ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനു മിന്നും ജയം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ എട്ടാം മത്സരത്തില്‍ മഞ്ഞക്കിളികള്‍ 5–0നു ബൊളീവിയയെ തകര്‍ത്തു. 11–ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ തുടങ്ങിവച്ച ഗോള്‍ വേട്ടയ്ക്ക് 75–ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയാണ് തിരശീലയിട്ടത്. ഇതിനിടയില്‍ 26–ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീഞ്ഞോ, 39–ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസ്, 44–ാം Read More …