യുഎസ് ഓപ്പണ്‍: കെര്‍ബര്‍-പ്ലിസ്‌കോവ ഫൈനല്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ ആംഗലിക്കെ കെര്‍ബറും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയും തമ്മില്‍ ഏറ്റുമുട്ടും. ഫൈനലില്‍ എത്തിയതോടെ ലോക രണ്ടാം റാങ്കില്‍നിന്ന് കെര്‍ബര്‍ ഒന്നിലേക്ക് എത്തും. സെമിയില്‍ ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാകിയെ കീഴടക്കിയാണ് കെര്‍ബര്‍ കിരീട പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാക്കിയത്. 6-4, 6-3നായിരുന്നു ജര്‍മന്‍ സുന്ദരിയുടെ ജയം. ലോക ഒന്നാം Read More …
