വയനാട് ചുരം സത്യാഗ്രഹ സമരം യുഡിഎഫ് ഏറ്റെടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി
താമരശ്ശേരി: ദേശീയപാതയില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ സി.മോയിന്‍കുട്ടി നടത്തുന്ന സത്യഗ്രഹ സമരം മുസ്ലിംലീഗ് പാര്‍ട്ടിയും യുഡിഎഫും ഏറ്റെടുക്കുന്നതായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പ്രസ്താവിച്ചു. അടിവാരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പു മന്ത്രിയെയും ചുരത്തിന്റെ Read More …
