ദുരന്തനിവാരണ ഫണ്ട്: അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് കാനം
തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്ടറില്‍ ഉപയോഗിച്ചതിന്റെ ചെലവ് ദുരന്തനിവാരണ ഫണ്ടില്‍ വകയിരുത്തിയെന്ന വാര്‍ത്തയില്‍ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതികരിക്കുന്നത് ശരിയല്ല. ഒരു വാര്‍ത്ത കൊടുത്തിട്ട് അതിനോട് പ്രതികരിക്കാന്‍ പറയാന്‍ മാധ്യമങ്ങള്‍ ആരാണെന്നും കാനം ചോദിച്ചു. ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലംമാറ്റവും Read More …
