പ്രധാനമന്ത്രിയുടെ വിദേശ വിമാനയാത്രയുടെ ചെലവ് വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമീഷണര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക് യാത്രകള്‍ക്കായി ചെലവഴിച്ച വിമാനതുക വെളിപ്പെടുത്തണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരാവകാശ കമീഷണറുടെ നിര്‍ദേശം. മോദിയുടെ യാത്രകള്‍ക്ക് എയര്‍ ഇന്ത്യയുടെയും എയര്‍ഫോഴ്‌സിന്റെയും വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നതിനായി ചെലവഴിച്ച തുക വെളിപ്പെടുത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുഖ്യവിവരാവകാശ കമീഷണര്‍ ആര്‍.കെ മാത്തുരാണ്? വിദേശകാര്യമന്ത്രാലയത്തോട് പ്രധാനമന്ത്രി മോദിയുടെ വിദേശയാത്ര തുകയുടെ ബില്ല്? സംബന്ധിച്ച Read More …