ബിനോയ് കോടിയേരിയുടെ പണമിടപാട് : സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം

തൃത്താല: സിപിഎമ്മിനെ ട്രോളി വിടി ബല്‍റാം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി 13 കോടി രൂപ തട്ടിച്ച് ദുബായില്‍ നിന്ന് മുങ്ങിയെന്ന പരാതിയിലാണ് സിപിഎമ്മിനെ വി.ടി ബല്‍റാം എം.എല്‍.എ ട്രോളിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഒറ്റവരി കുറിപ്പും ഒരു ചിത്രവും സഹിതമാണ് പരിഹാസം. ഒരു കൂറ്റന്‍ ബക്കറ്റിന്റെ ചിത്രം ചേര്‍ത്ത്, അതിനൊപ്പം Read More …