മോദിയെ ആട്ടിപ്പായിക്കാന്‍ തമിഴ് മക്കള്‍ ഗോബാക്ക് മോദി ട്വിറ്ററില്‍ ആഗോള ട്രെന്‍ഡിങ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. കാവേരി നദീജല തര്‍ക്കത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തിനെതിരെയാണ് പ്രതിഷേധം. ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍ ഇത്തരം ഒരു പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുന്നത്. ‘ഗോ ബാക്ക് മോജി’ എന്ന മുദ്രാവാക്യം ആണ് തമിഴകത്ത് എല്ലാം മുഴങ്ങുന്നത്. കക്ഷി രാഷ്ട്രീയ Read More …
