ലാലുവിന് ജയിലിലെ സുഖം പോരെന്ന് പരാതി : കോടതിയുടെ മറുപടി
റാഞ്ചി: ലാലു പ്രസാദ് യാദവിനെ ഓപ്പണ്‍ ജയിലിലേക്കു അയക്കാന്‍ തീരുമാനിച്ച് സിബിഐ കോടതി ജഡ്ജി ശിവ്പാല്‍ സിങ്ങ്. ജയിലില്‍ തന്റെ പാര്‍ട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ല എന്ന് ലാലു പ്രസാദ് അറിയിച്ചതിനെത്തുടര്‍ന്നാണ് സിങ്ങ് അങ്ങനെയൊരു അഭിപ്രായം ഉന്നയിച്ചത്. മൃഗ സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസില്‍ അഞ്ചു വര്‍ഷം തടവിനു Read More …
