സംസ്ഥാന വ്യാപകമായി വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യനഴ്‌സുമാര്‍
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിന്. നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിലും വിവിധ ആശുപത്രികളില്‍ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാത്തതിലും പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ(യുഎന്‍എ) നേതൃത്വത്തില്‍ സമരത്തിന് ഒരുങ്ങുന്നത്. ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ പേരില്‍ നഴ്‌സുമാരോട് പ്രതികാര നടപടി സ്വീകരിക്കരുതെന്ന് കഴിഞ്ഞതവണത്തെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനിടെയുണ്ടായ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി ആശുപത്രി മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ Read More …
