സുപ്രീം കോടതി ശരിയായല്ല പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങളുമായി സുപ്രീം കോടതി ജഡ്ജിമാരുടെ പത്രസമ്മേളനം. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍ എന്നീ ജഡ്ജിമാരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. രണ്ടു മാസങ്ങല്‍ക്കു മുന്‍പ് ഞങ്ങള്‍ ചീഫ് ജസ്റ്റിസിന് Read More …
