ബോളിവുഡിലെ പ്രമുഖര്‍ കോവിഡ് ഭീഷണിയില്‍
മുംബൈ: ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ കോവിഡ് ഭീഷണിയിലായത് സിനിമാമേഖലയെയും ആരോഗ്യരംഗത്തെയും ആശങ്കയിലാക്കുന്നു. പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍,ഭാര്യ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കും അനുപം ഖേറിനും കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.അനുപം ഖേറിന്റെ കുടുംബാംഗങ്ങളും രോഗബാധിതരാണ്.അമിതാഭ് ബച്ചനും കുടുംബവും മുംബൈയിലെ നാനാവാതി അശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല.അനുപം Read More …
