രാജസ്ഥാന്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്
ജയ്്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ നേതൃത്വം അച്ചടക്ക നടപടിയെടുത്തതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമോ എന്ന സംശയങ്ങളുയര്‍ന്നു. സച്ചിന്‍ പൈലറ്റ് തന്റെ കൂട്ടാളികള്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമോ അതോ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ Read More …
