സി പി എം ബോബേറ്

എടപ്പാള്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറിഞ്ഞു. ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ നടുവട്ടം കിഴെകടുത്തറക്കല്‍ നടരാജന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി പെട്രോള്‍ ബോംബെറിഞ്ഞത്. രാത്രി രണ്ട് മണിയോടെ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ അപടകം ഒഴിവായി. ഏതാനും മാസങ്ങളായി എടപ്പാളിലും പരിസര പ്രദേശങ്ങളിലും സിപിഎം, Read More …

സിബിഐ വഴി ജയരാജനെ പൂട്ടാന്‍ ആര്‍എസ്എസ്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങി ഒരു മാസത്തേക്ക് റിമാന്റിലായ  സി പി എം നേതാവ് പി ജയരാജനെ വിടാതെ സി ബി ഐ. ആരോഗ്യ കാരണങ്ങളാല്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലേക്ക് മാറ്റിയതോടെയാണ് സി ബി ഐ ഇടപെടല്‍. പി ജയരാജനെ ചികിത്സിക്കുന്ന പരിയാരം മെഡിക്കല്‍ Read More …

എന്‍.ഡി.എയിലെ മുറുമുറുപ്പ് ബി.ജെ.പിക്ക് ഭീഷണിയോ?

ദല്‍ഹി: തിങ്കളാഴ്ച ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ വിവിധ സഖ്യകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ബി.ജെ.പിയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് മുന്നണി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സഖ്യകക്ഷികള്‍ രംഗത്തുവരികയായിരുന്നു. ” ഈ സര്‍ക്കാര്‍ നമ്മുടേതാണോയെന്ന് സംശയമുണ്ട്”  എന്നായിരുന്നു ശിവസേന നേതാവ് സഞ്ചെയ് റൗത്ത് ഉയര്‍ത്തിയ അതൃപ്തി. തുടര്‍ന്ന് ദലിത് Read More …

കുമ്മനം വെള്ളാപ്പള്ളി ചര്‍ച്ച

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ബി ജെ പി നടത്തുന്ന വിമോചന യാത്ര സമാപിച്ച ശേഷമേ തിരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ ആരംഭിക്കുകയുളളുവെന്നാണ് കുമ്മനം ചര്‍ച്ചക്ക് Read More …

വിമോചനയാത്ര മലപ്പുറം ജില്ലയില്‍

മലപ്പുറം: വികസിത കേരളത്തിനായി എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്ന മുദ്രാവാക്യവുമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ഇന്ന് മലപ്പുറം ജില്ലയിലെത്തും. സ്വീകരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യാത്രക്ക് ജില്ലാ Read More …