കുമ്മനം വെള്ളാപ്പള്ളി ചര്‍ച്ച
ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ബി ജെ പി നടത്തുന്ന വിമോചന യാത്ര സമാപിച്ച ശേഷമേ തിരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ ആരംഭിക്കുകയുളളുവെന്നാണ് കുമ്മനം ചര്‍ച്ചക്ക് Read More …
