കോവിഡ് വാക്‌സിന്‍: മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നു
ലണ്ടന്‍: കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ മൂന്നാംഘട്ടം ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പുരോഗമിക്കുന്നു. വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലേറെ ആളുകളിലാണ് മൂന്നാംഘട്ടത്തില്‍ പരീക്ഷണം നടക്കുന്നത്. 2021 ന്റെ തുടക്കത്തില്‍ വാക്്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പരീക്ഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ആന്‍ഡ്ര്യൂ പൊള്ളാര്‍ഡ് വ്യക്തമാക്കി. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഗ്രൂപ്പിന്റെ ഡയരക്ടറും കോവിഡ് വാക്്‌സിന്‍ പരീക്ഷണദൗത്യത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമാണ് Read More …
